Breaking News Calicut News Koyilandy News പെരുവട്ടൂർ ചെട്ട്യാംകണ്ടി താമസിക്കും പന്തലായനി കല്യാണി (65) 3 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ ചെട്ട്യാംകണ്ടി താമസിക്കും പന്തലായനി കല്യാണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചെട്ട്യംകണ്ടി രാഘവൻ. മക്കൾ: വിനോദ്, സ്മിത. മരുമക്കൾ: ബാബു (ഡ്രൈവർ), ബിന്ദു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുമ, ഗീത. ശവസംസ്കാരം: ഇന്ന് (വെള്ളി) രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous ചെങ്ങോട്ടുകാവ്-എളാട്ടേരി അനിശത്തംകണ്ടി പത്മനാഭൻ നമ്പ്യാർ (78)Next കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർക്ക് യാത്രയയപ്പ് നൽകി