കൊല്ലം പുതിയപുരയിൽ മനോജിത്ത് (56)

കൊയിലാണ്ടി: കൊല്ലം പുതിയ പുരയിൽ മനോജിത്ത് (56) നിര്യാതനായി. അച്ചൻ പരേതനായ അഡ്വക്കേറ്റ് കെ. പി ദേവദാസ് (റിട്ട. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ്) അമ്മ: വിമല. സഹോദരങ്ങൾ: ഷഹീറ (UK) അഡ്വക്കറ്റ് കെ.പി നിഷാദ് (കോൺഗ്രസ്സ് കൊയിലാണ്ടി നോര്ത്ത് മണ്ഡലം പ്രസിഡണ്ട്) ശവസംസ്ക്കാരം: ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

