KOYILANDY DIARY.COM

The Perfect News Portal

ജെ.സി.ഐ കൊയിലാണ്ടിയും, ഒയിസ്‌ക ഇന്റെർനാഷണൽ ചാപ്റ്ററും, ഇൻഡ്യൻ സീനിയർ ചേംബർ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം കൊയിലാണ്ടി എം.ജി കോളേജിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: കെ. വിജയൻ, എ. അസീസ്, പ്രവീൺകുമാർ തുടങ്ങിയവർ സമീപം

Share news
error: Content is protected !!