കൊയിലാണ്ടി> റെയിൽവെ സ്റ്റേഷനു സമീപം മനത്താംകണ്ടി കൃഷ്ണന്റെ ഭാര്യ സൗമിനി (77) (റിട്ട: അദ്ധ്യാപിക പെരുവട്ടൂർ സ്‌ക്കൂൾ) നിര്യാതയായി. മക്കൾ: സതീശൻ (പി.ഡബ്ല്യു.ഡി), അനിൽ (വാട്ടർ അതോറിറ്റി), വിനോദ്, ബീന. മരുമക്കൾ: ഷൈജ, മിനി, ഷൈനി, സദാനന്ദൻ കുന്നമംഗലം (റിട്ട: എസ്.ബി.ടി). സഞ്ചയനം ശനിയാഴ്ച.