Koyilandy News കൊയിലാണ്ടി നഗരസഭ കരിയര്‍ ശില്‍പ്പശാല 9 years ago reporter കൊയിലാണ്ടി: എസ്.എസ്.എല്‍.സി. ജയിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കൊയിലാണ്ടി നഗരസഭ 12-ന് കരിയര്‍ ശില്‍പ്പശാല നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 9-ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ എത്തണം. Share news Post navigation Previous മുചുകുന്നില്‍ ബൈക്ക് തീവെച്ച് നശിപ്പിച്ചുNext നിര്യാതനായി