Calicut News Koyilandy News ചാലോറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു 4 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു. തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ചാലോറ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും നേതൃത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. Share news Post navigation Previous ബാഫക്കി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പി.കെ.കെ. ബാവക്ക് സമർപ്പിച്ചുNext കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം