കൊയിലാണ്ടി: മേലൂര്‍ ഇല്ലത്ത് മീത്തല്‍ ജാനകിഅമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: വി.കെ. പത്മനാഭന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: ഇന്ദിര, സന്തോഷ്‌കുമാര്‍, സിന്ധു (സിവില്‍ പോലീസ് ഓഫീസര്‍, ബാലുശ്ശേരി). മരുമക്കള്‍: കെ. ഹരിദാസന്‍, ചെറുവാട്ട് രാജന്‍. സഞ്ചയനം തിങ്കളാഴ്ച.