KOYILANDY DIARY.COM

The Perfect News Portal

എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍, വി.കെ.ജയന്‍, വായനാരി വിനോദ്, കെ.വി.സുരേഷ്, പി.കനക, കെ.ഉദയന്‍, കെ.എന്‍.രത്‌നാകരന്‍, അഖില്‍ പന്തലായനി എന്നിവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!