KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> വിരുന്നുകണ്ടി കറുവക്കണ്ടി വീട്ടിൽ ബാബു (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈലേഷ്, ഷൈജേഷ്, സജിത്. മരുമക്കൾ: ഷിനിജ, സ്മിത, മിൽജു. ശവസംസ്‌ക്കാരം ഇന്ന് കാമ്പുറം ശ്മശാനത്തിൽ.