KOYILANDY DIARY.COM

The Perfect News Portal

ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു സന്ദേശ സദസ്സ് നടത്തി

കൊയിലാണ്ടി> ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു ലയനത്തോടനുബന്ധിച്ച് സന്ദേശ സദസ്സ് നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. ജി.കെ വേണു അദ്ധ്യക്ഷത വഹിച്ചു. പി.കെ അരവിന്ദൻ, പി.കെ രാധാകൃഷ്ണൻ, ഇടത്തിൽ ശിവൻ, കെ.എം മണി, വളളിൽ രവീന്ദ്രൻ, പി.സുമ, എം.പി ഗീത, ഇ.കെ പ്രജോഷ് എന്നിവർ സംസാരിച്ചു.

Share news