KOYILANDY DIARY

The Perfect News Portal

അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി> മേലൂർ മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം മേൽശാന്തി വെതിരമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.