KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> ചേമഞ്ചേരി പൂക്കാട് പരേതനായ ധർമ്മോട്ടിൽ കുഞ്ഞിക്കണ്ണൻ നായരുടെ മകൻ ധർമ്മോട്ടിൽ ശങ്കരൻ നായർ (66) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ രാധ ( റിട്ട: ടീച്ചർ സീതിസാഹിബ മെമ്മോറിയൽ എച്ച്.എസ്.എസ് തെയ്യാലുങ്കൽ). മകൾ: രശ്മി (യു.എസ്.എ). മരുമകൻ: ഗണേശ് (യു.എസ്.എ). സഹോദരങ്ങൾ: കാർത്യായനി അമ്മ, പത്മനാഭൻ നായർ, സുകുമാരൻ നായർ, ഗംഗാധരൻ നായർ, കുഞ്ഞിലക്ഷ്മി അമ്മ, പരേതരായ അമ്മാളുഅമ്മ, മാധവിഅമ്മ, കരുണാകരൻ നായർ, ജാനകി അമ്മ. സംസ്‌ക്കാരം ശനിയാഴ്ച.