KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> അരിക്കുളം നടുവത്തൂർ യു.പി സ്‌ക്കൂൾ, കൊഴുക്കല്ലൂർ യു.പി സ്‌ക്കൂൾ,എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിച്ച നിടുംപൊയിലിലെ കെ.പി രാഘവൻ നായർ (73) നിര്യാതനായി. കോൺഗ്രസ്സ് മുൻ വാർഡ് പ്രസിഡന്റ്, നിടുംപോക്കുളങ്ങര ക്ഷേത്ര മുൻ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുധീർ കുമാർ (മേപ്പയ്യൂർ ഹൗസിംഗ് സൊസൈറ്റി), സുഗുണൻ, സതീഷ് കുമാർ (ഗവ: ഹോമിയോ മെഡിക്കൽ കോളേജ് കോഴിക്കോട്), മരുമക്കൾ: സീന, സുജിഷ, മായ. സഹോദരങ്ങൾ: പത്മിനി കിനാലൂർ, അരവിന്ദൻ (ഗവ: എൻജിനീയറിംഗ് കോളേജ് കോഴിക്കോട്). സഞ്ചയനം തിങ്കളാഴ്ച.