KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പൂക്കാട് പരേതനായ കൂട്ടിൽ കുഞ്ഞിരാമന്റെ മകൻ കെ.കെ പ്രകാശൻ (52) നിര്യാതനായി. മാതാവ്: കുഞ്ഞിമാണിക്യം. ഭാര്യ: രജനി (നാറാത്ത്, പാലോറ). മക്കൾ: റിൻഷ, റിൻഷിത്ത്. മരുമകൻ: ഷൈബു (പളളിക്കര). സഹോദരങ്ങൾ: മോഹനൻ, തങ്ക, ഉഷ. സഞ്ചയനം ഞായറാഴ്ച.