KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> മരളൂർ കാമ്പറത്ത് നാരായണൻ (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കെ.പി രവീന്ദ്രൻ ( റിട്ട: വില്ലേജ് അസിസ്റ്റന്റ്), കെ സുരേന്ദ്രൻ ( അസിസ്റ്റന്റ് എൻജിനീയർ: കെ.എസ്.ഇ.ബി, കക്കയം), പി.കെ രാജേന്ദ്രൻ (എസ്.പി ഓഫീസ് വടകര), കെ. വിലാസിനി. മരുമക്കൾ: അശോകൻ മേപ്പയ്യൂർ ( വാട്ടർ അതോറിറ്റി വെസ്റ്റ്ഹിൽ), സുമതി, ശ്രീദേവി, യമുന. സഞ്ചയനം ഞായറാഴ്ച.