KOYILANDY DIARY.COM

The Perfect News Portal

Day: February 4, 2025

വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8.30 am...

കൊയിലാണ്ടി: പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്നവർക്ക് ആദരം, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. ആലങ്ങാേട്ട് കുഞ്ഞികൃഷ്ണൻ...

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, പുരാണ പാരായണം, അന്നദാനം,...

എല്ലായിടത്തും വികസനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദമെങ്കിലും ബജറ്റില്‍ പൂര്‍ണമായും അവഗണനയായിരുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവെന്നും...

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് തിരുവങ്ങൂർ HSS ൽ ശുചിത്വ ചിത്ര പ്രദർശനം...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷൻ്റെ "ഇനി ഞാൻ ഒഴുകട്ടെ "ജനകീയ ക്യാമ്പയിൻ്റെ...

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഡോ. മോണിക്ക പ്രവീൺ ചാർജ്ജെടുക്കുന്നു....

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായി കാൻസർ കെയർ ദിനത്തിൽ കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ഫെബ്രുവരി 4 മുതൽ മാർച്ച്...