KOYILANDY DIARY.COM

The Perfect News Portal

Year: 2024

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക്‌ സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ​ഗവർണർക്കെതിരെ പ്രതിഷേധിച്ചതിന്‌ അറസ്‌റ്റിലായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. വിദ്യാർത്ഥികളും എസ്‌എഫ്‌ഐ പ്രവർത്തകരും...

കോഴിക്കോട് നന്മണ്ടയിൽ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. വായനോത്ത് രാമചന്ദ്രൻ എന്നയാൾക്ക് എതിരെയാണ് പരാതി. പരം കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ജോലി...

കൊച്ചി: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത്‌ അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട്‌. ഇരുപത്‌ വർഷം മുമ്പ്‌ എഴുതിയ ലേഖനത്തിലെ അതേവരികളാണ്‌...

കോഴിക്കോട് കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. ആറു മാസം...

മലപ്പുറം: രാജ്യത്ത്‌ മനുസ്‌മൃതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്‌ ബിജെപിയെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംപി. ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ; രാഷ്‌ട്രീയ ചട്ടുകമാവുന്ന ഗവർണർ' വിഷയത്തിൽ സിപിഐ...

മലപ്പുറം: നമ്മുടെ ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത്‌ വളരെ വിഷമകരമായ കാര്യമാണെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പ്രാദേശിക ചരിത്രങ്ങൾ ചരിത്രരചനാ സാങ്കേതങ്ങളിലെ ഏറ്റവും...

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്....

തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകി 43 ദിവസം...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില...

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഗാലക്സി ഇന്റീരിയർ...

error: Content is protected !!