ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ...
Year: 2023
കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. മുഖ്യമന്ത്രിയുടെ...
കോട്ടയം: കാണക്കാരിയിൽ നിയന്ത്രണം വീട്ട കാർ പാറക്കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. പ്രദേശവാസികളാണ് പാറക്കുളത്തിൽ കാറിൻ്റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ...
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ രാഷ്ട്രീയ...
യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍ സംസ്ഥാനവും. മെയ്‌നിന്റെ സ്റ്റേറ്റ് സെക്രട്ടറി ഷെന്നാ ബെല്ലോസ് ആണ് ട്രംപിനെ സംസ്ഥാനത്തിന്റെ റിപ്പബ്ലിക്കന്‍...
കൊൽക്കത്ത: അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു) 14ാമത് സമ്മേളനം സുപ്രീംകോടതി മുൻ ജഡ്‌ജി ദീപക്‌ഗുപ്‌ത ഉദ്‌ഘാടനം ചെയ്‌തു. പശ്‌ചിമബംഗാൾ മുൻ നിയമമന്ത്രിയും എഐഎൽയു മുതിർന്നനേതാവുമായ രബിലാൽ മൈത്ര...
കാട്ടാക്കട: കുറ്റ വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിസിസി സെക്രട്ടറി എം...
കൽപ്പറ്റ : ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കൊലപാതകം സ്ഥിരീകരിച്ച് മാവോയിസ്റ്റുകളാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ പോസ്റ്ററുകള്‍ പതിച്ചതെന്ന് കരുതുന്നു....
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ, മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ്...
ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരായ കടന്നാക്രമണം രൂക്ഷമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ് വിരുന്നിൽ പങ്കെടുത്ത മത മേലധ്യക്ഷൻമാരെ രൂക്ഷമായി വിമർശിച്ച് ക്രൈസ്‌തവ സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം. ഇന്ത്യയിൽ...
