മലപ്പുറം: സംഭരിച്ച നെല്ലിന്റെ പണം പിആർഎസ് വായ്‌പയായി നൽകുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 792 കോടി രൂപ ആണ് കേന്ദ്രം...
Day: November 30, 2023
തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡണ്ടായി ടി പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിഐടിയു പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. നിലവിൽ സിഐടിയു സംസ്ഥാന...
ന്യൂഡല്‍ഹി: അശോക സ്തംഭം മാറ്റി ധന്വന്തരി, 'ഇന്ത്യ മാറ്റി 'ഭാരത്' നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ രൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്...
കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ അതേ രീതിയില്‍ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊട്ടാരക്കര വാളകത്ത് ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന 12കാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം...
മലപ്പുറം: സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കുളള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍...
മലപ്പുറം: കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളിലെ...
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമനത്തിന്റെ അതേ നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തിനും ബാധകമാക്കേണ്ട കാര്യമില്ല. എന്നാല്‍, പുനര്‍നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്-കോടതി...
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ സർക്കാർ പ്ലീഡര്‍ പി ജി മനു രാജിവച്ചു. അഡ്വ. ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു....
തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന്...