‘കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം’, മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് മുഖ്യമന്ത്രി. രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാര്‍ത്തകളാണ്...
Day: November 29, 2023
കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍...
തിരുവനന്തപുരം: ‘മ്യൂസിയം ഓഫ് ദ് മൂൺ’ ഡിസംബർ 5-ന് കനകക്കുന്നിൽ. ബ്രിട്ടീഷ് ഇൻസ്റ്റലേഷൻ കലാകാരൻ ലൂക്ക് ജെറാമിന്റെ ‘മ്യൂസിയം ഓഫ് ദ് മൂൺ’ തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും. ചന്ദ്രന്റെ...
സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ്...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കി ബിസിസിഐ. പരിശീലക സംഘത്തെയും ബിസിസിഐ നിലനിർത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച്...
വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ഡല്‍ഹിയില്‍ ഇറക്കി. സ്വിറ്റ്‌സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹിയില്‍ ഇറക്കിയത്....
കണ്ണൂർ: പാനൂരിൽ മാക്കാണ്ടി പീടികയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുളളിപ്പുലി വീണു. പെരിങ്ങത്തൂർ - അണിയാരം റോഡിൽ സുനീഷിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടുകിണറിൽ ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. കനകമലയുടെ...
മലപ്പുറം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഇത് എടുത്ത് പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആദ്യ വനിത റെസ്റ്റ് ഹൗസ് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കും. ഇതിനായി 2. 25 കോടി രൂപ അനുവദിച്ചു. തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകൾക്ക്...
ന്യൂഡല്‍ഹി: കേരളത്തിന്റെ ഹര്‍ജിയുടെ പരിധി വലുതാക്കി ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കരുതെന്ന് അറ്റോണി ജനറല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി ആ വാദങ്ങള്‍ അംഗീകരിച്ചില്ല. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള...