KOYILANDY DIARY.COM

The Perfect News Portal

Day: November 28, 2023

താനെ: രുചികരമായ ഭക്ഷണം നൽകിയില്ലെന്ന പേരിൽ മഹാരാഷ്ട്രയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. താനയിലെ മുർബാദ് താലൂക്കിലെ വേളു ​ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. യുവാവും അമ്മയും തമ്മിൽ പതിവായി...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നൽകി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ്...

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഉടനെ പുറത്തേക്ക് എത്തിക്കും. രക്ഷാദൗത്യം അവസാന ഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിലേക്കുള്ള തുരക്കൽ പൂർത്തിയായി. തൊഴിലാളികളെ കൊണ്ടുവരാനായി എസ്ഡിആർഎഫ്...

കൊല്ലം: ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്  കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ...

തിരുവനന്തപുരം: ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള ആറ്‌ കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ജുവനൈൽ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറൽ ആർട്ടീരിയോ വീനസ്...

കൊച്ചി: ശ്രീ കേരളവർമ്മ കോളേജിൽ വോട്ടുകൾ റീകൗണ്ടിംഗ് നടത്തണമെന്ന് ഹെെക്കോടതി. വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിടുകയും...

മലപ്പുറം: പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കുമെന്ന് ഇന്ന് തിരൂരിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. എംടെക് കോഴ്സുകൾ...

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. പാലക്കാടുനിന്ന് കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ...

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും...

ഏലപ്പാറ: ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു. രാവിലെ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും കുമളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന വിനോദ...