KOYILANDY DIARY.COM

The Perfect News Portal

Day: November 27, 2023

ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി...

പേരാമ്പ്ര: വടകര സിംഗർ ഗ്രൂപ്പിൻറെ ഉദ്ഘാടനവും മൂന്നാം വാർഷികാഘോഷവും പേരാമ്പ്രയിൽ വെച്ച് നടന്നു. ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കൊച്ചിൻ...

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ...

വി. ഡി സതീശൻ മാടമ്പിയെ പോലെയെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുകയാണ്....

കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന കണ്ണപുരം സ്വദേശി സരീ​ഗ്...

കൊച്ചി: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലുളള രണ്ടു വിദ്യാർത്ഥിനികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവരെ...

മട്ടന്നൂർ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ ഇടംപിടിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഒക്ടോബറിലെ കണക്ക് പ്രകാരമാണ് കണ്ണൂർ വിമാനത്താവളം...

കൊയിലാണ്ടി: നെല്ല്യാടിയിൽ നിർത്തിയിട്ട ബൈക്കുകളുടെ ലോക്കുകൾ നശിപ്പിക്കുകയും. ബൈക്കുകളിലെ സാധനങ്ങൾ മോഷ്ടിച്ചതായും പരാതി. നെല്ല്യാടി വന്ദന കലാവേദിക്ക് സമീപം നിർത്തിയിട്ട 3 ബൈക്കുകളുടെ ലോക്കിനുള്ളിലാണ് ഫെവി ക്യുക്കും,...

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്....

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി....