KOYILANDY DIARY.COM

The Perfect News Portal

Day: November 20, 2023

കാസർകോട്‌: നവകേരള സദസ്സ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഇനിയും പറ്റുമെങ്കിൽ കോൺഗ്രസ്‌ നേതൃത്വം തിരുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാടിന്റെ നന്മയ്‌ക്ക്‌ നാട്ടുകാരെല്ലാം ഒരേ വികാരത്തോടെയാണ്‌...

കണ്ണൂര്‍: എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് ഉറപ്പിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന...

വിശാഖപട്ടണം തുറമുഖത്ത് ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകൾ പൂർണമായി കത്തിനശിച്ചു. 4-5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിൻറെ...

കൊയിലാണ്ടി: സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത് വിയ്യൂർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി...

എലത്തൂർ: കാരുണ്യ കൂട്ടായ്മ എലത്തൂരും, സിൻകോ മെഡിക്കൽ സെന്റർ കാപ്പാടും സുയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എലത്തൂർ ജി എം എൽ പി സ്ക്കൂളിൽ നടന്ന...

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി നോർത്ത് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മതേതര വീട്ടുമുറ്റത്ത് സദസ്സ് സംഘടിപ്പിച്ചു. നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പു ക സ...

കൊയിലാണ്ടി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്നു. ദേശീയപാത...

കൊയിലാണ്ടി: ചേമഞ്ചേരി പാറപ്പുറത്ത് ജിതേഷ് (37) നിര്യാതനായി. അച്ഛൻ: ഉണ്ണി നായർ. അമ്മ: പുഷ്പ. ഭാര്യ: ആര്യ. മകൾ: ദക്ഷിണ. സഹോദരി: ഗ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.

തിരുവങ്ങൂർ കടവത്ത് കുനി ശശി (54) നിര്യാതനായി. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അച്ഛൻ: രാഘവൻ. അമ്മ: ലീല. ഭാര്യ ബിന്ദു. മക്കൾ: അശ്വനി, ആതിര. മരുമകൻ...

കരിപ്പൂർ: കരിപ്പൂരിൽ നാല് യാത്രക്കാരിൽനിന്ന് രണ്ട് കോടിയുടെ സ്വർണം പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി നിസാമുദ്ദീൻ (32), ബാലുശേരി സ്വദേശി അബൂസഫീൽ, കലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശി...