KOYILANDY DIARY.COM

The Perfect News Portal

Day: November 17, 2023

തിരുവനന്തപുരം: 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി. ഗുരുതരമായ എ.ആര്‍.ഡി.എസി.നൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ കുട്ടിയെയാണ് എക്‌മോ...

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കോഴിക്കോടും മികച്ച നഗരസഭയായി ഏലൂരും തെരഞ്ഞെടുത്തു. വടകരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്....

ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചർച്ച നടത്തി. തീരുമാനം വൈകാതെ...

കൊയിലാണ്ടി: നവകേരള സദസ്സിനെ വരവേൽക്കാൻ കൊയിലാണ്ടിയിൽ വൻ തയ്യാറെടുപ്പ്. സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം എത്തിച്ചേരുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാൻ നാടാകെ ഒരുങ്ങിക്കഴിഞ്ഞതായി എം.എൽ.എ. കാനത്തിൽ ജമീല പത്രക്കുറിപ്പിലൂടെ...

അരിക്കുളം: ലഹരി ഉപഭോഗം സാമൂഹിക വിപത്തെന്ന് വനിതാ ലീഗ്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യ ഫലങ്ങളെപറ്റി പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനുമായി...

കോഴിക്കോട്‌: കോഴിക്കോട് ഓമശേരിയിൽ പെട്രോള്‍ പമ്പില്‍ ജീവനക്കാരൻറെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്‌ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരൻറെ കണ്ണില്‍ മുളകുപൊടി വിതറിയ...

സ്റ്റേജ് ഗാരേജായി സർവീസ് നടത്തുന്ന കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രി ആൻറണി രാജുവിൻറെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ...

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ നടക്കുന്ന നിയോജക മണ്ഡലം നവകേരള സദസ്സിന്‍റെ പന്തലിന് കാല്‍നാട്ടി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ കാനത്തില്‍ ജമീല...

തിരുവനന്തപുരം: ശബരിമല മതേതരത്വത്തിൻറെ പ്രതീകമാണെന്നും മതേതര തീർത്ഥാടന കേന്ദ്രമാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. ഒരു മാസത്തെ 1600 രൂപ ലഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. ജൂലൈ...