KOYILANDY DIARY.COM

The Perfect News Portal

Day: November 16, 2023

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.’നിക്ഷേപകർ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്, ഭാവിയാണ്, എല്ലാ സാധ്യതയുമാണ് നിങ്ങൾക്ക് നിക്ഷേപിക്കാം’...

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു....

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍...

കൊയിലാണ്ടി: മുത്താമ്പി - നടേരി എളവനമീത്തൽ (പാറട്ട് മീത്തൽ) ആലി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, സുഹറ, ആയിഷ, സാജിത, റസിയ, ഹഫ്‌സത്, മുനീറ....

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം നവംബർ 23, 24 തിയ്യതികളികൽ നടക്കും. 23 ന് പുലർച്ചെ ഗണപതി ഹോമം, ഉദയം...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സീനിയർ സീസൺ ഫോറം സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തി. വയോജന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക, നാലു മാസത്തെ കുടിശിക...

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023-24, ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ഇഎംഎസ് സമാരക ടൗൺഹാളിൽ വച്ച് നടന്ന പരിപാടി നഗരസഭ...

കൊയിലാണ്ടി: ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് ലതയ്ക്കും, സുന്ദരിക്കുമായി പോലീസ് പഴുതടച്ച് രംഗത്ത്. വയനാട് ചപ്പാരം കോളനിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനു ശേഷം രക്ഷപ്പെട്ടുപോയ മാവോയിസ്റ്റുകളാണ് ലതയും, സുന്ദരിയും. ഇവർക്കായി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 16 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...