ചേമഞ്ചേരി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ചേമഞ്ചേരി തൂവക്കോട് കീറക്കാട് ഹൗസിൽ സത്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് തൊട്ടടുത്ത പറമ്പിലെ ആളൊഴിഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു...
Day: November 4, 2023
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി...
ഇരിങ്ങൽ: കിണറ്റിലകപ്പെട്ട നായയെ രക്ഷപ്പെടുത്തി. തച്ചൻകുന്നിലെ പൊട്ടക്കിണറ്റിൽ വീണ തെരുവ് നായയെയാണ് ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഫൈസൽ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ കിണറ്റിലകപ്പെട്ട...
കൂറ്റനാട്: തൃത്താല കണ്ണനൂരിൽ യുവാക്കളെ വെട്ടികൊന്ന സംഭവത്തിൽ ഉറ്റ സുഹൃത്ത് തൃത്താല പോലീസിൻ്റെ പിടിയിലായി. കൊണ്ടൂർക്കര സ്വദേശി മുസ്‌തഫ ആണ് കസ്റ്റഡിയിലായത്. തൃശൂർ ജില്ലയിലെ ആറ്റൂരിൽ നിന്നാണ്...
കണ്ണൂർ: കണ്ണൂരിൽ പൊലീസ് സംഘത്തിന് നേരെ പ്രതിയുടെ പിതാവ് വെടിവെച്ചു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍...
കട്ടപ്പന: ഇടുക്കി വന്യജീവിസങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ ആദിവാസികളും വനപാലകരും ചേർന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കല്ലായി ഫാത്തിമ മൻസിലിൽ ജാബീർ(30) ആണ് നാല് ദിവസത്തോളം കൊടുംവനത്തിൽ കുടുങ്ങിയത്. വീട്ടുകാരുമായി...
ന്യൂഡൽഹി: രാജ്യത്തിനു പുറത്തും മിൽമ ഉൽപ്പന്നങ്ങളെത്തിക്കാൻ പദ്ധതികൾ തുടങ്ങി. കേരള കോ– ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലുലു ഗ്രൂപ്പുമായി ധാരണപത്രം ഒപ്പിട്ടു. പ്രഗതി മൈതാനിയിലെ വേൾഡ്...
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 5660 രൂപയും ഒരു പവന്‍ എട്ട് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 45,280 രൂപയുമായിരുന്നു....
കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ മൂന്നു സാക്ഷികൾ തിരിച്ചറിഞ്ഞു. യഹോവയുടെ സാക്ഷികളായ രണ്ടുപേരും നെടുമ്പാശേരി അത്താണിയിൽ ഡൊമിനിക്കിൻറെ ഫ്ലാറ്റിൽ താമസിച്ചിരുന്നയാളുമാണ് തിരിച്ചറിഞ്ഞത്. സ്‌ഫോടനം നടന്ന...
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ്...