KOYILANDY DIARY.COM

The Perfect News Portal

Day: November 3, 2023

തലശേരി: അജ്ഞാതരോഗം കണ്ടെത്തിയ തലശ്ശേരി ജില്ലാ കോടതിയിൽ ഉന്നത മെഡിക്കൽ സംഘം പരിശോധന നടത്തി. കോഴിക്കോട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജുകളിൽനിന്നുള്ള സംഘമാണ് കോടതിയിലെത്തി രോഗലക്ഷണമുള്ളവരെ പരിശോധിച്ചത്‌....

പന്തളം: പന്തളം നഗരസഭ അഴിമതി. ബിജെപി കൗണ്‍സിലര്‍ക്കെതിരായ സി പി ഐ എം മാർച്ചിന് തുടക്കം. രാവിലെ എട്ട്  മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. പട്ടികജാതി കുടുംബത്തിന് സര്‍ക്കാര്‍...

ടാറ്റൂ സെൻറിൻറെ മറവിൽ ലഹരി കച്ചവടം. തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പ്...

കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട - കോവിലകം ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന് തുടക്കം കുറിച്ചു. കോട്ടയിൽ ക്ഷേത്രത്തിൽ നവമ്പർ 5 ന് ഞായറാഴ്ച കാലത്ത്...

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 6 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച അഫ്ഗാനിസ്താനും...

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു....

കൊയിലാണ്ടി: അൾട്രാസൗണ്ട് സ്കാനിങ് (USG) ലേഡി റേഡിയോളജിസ്റ്റിന്റെ സേവനം ഇനി കൊയിലാണ്ടിയിലും.. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലാണ് അൾട്രാസൗണ്ട് സ്കാനിങ് (USG) വിഭാഗത്തിൽ ഡോ. രേഷ്മ MBBS, DMRD...

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും പൂട്ടിടാൻ നൂതന പരിശീലനവുമായി പൊലീസ്‌. സിവിൽ പൊലീസ്‌ ഓഫീസർമാർക്കുള്ള പരിശീലനത്തിലാണ്‌ സൈബർ തട്ടിപ്പുകാരെ പ്രതിരോധിക്കാനുള്ള ‘പൊലീസ്‌ മുറ’ കൂടി പഠിപ്പിക്കുന്നത്‌....

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക്...

കോഴിക്കോട്: കേരള കൺസ്യൂമർ ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമ്മേളനം ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു....