കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി - അണേല റോഡ് അടച്ചു. നിർമ്മാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അണേല റോഡ് അടച്ചത്. അണ്ടർപ്പാസിനായി നാട്ടുകാർ ആവശ്യം ഉയർത്തിയിരുന്നെങ്കിലും...
Day: November 1, 2023
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനം ആചാരിച്ചു. പന്തലായനി ബ്ലോക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങ്...
കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി വാർഡ് തല വയോക്ലബ് അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ശില്പശാല കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: കേരള പിറവി ദിനത്തിൽ കേരള സംസ്ഥാന സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ട്രഷറിക്ക് മുൻപിൽ വഞ്ചനദിനം ആചരിച്ചു. പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനക്കേതിരെ നടത്തിയ...
തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം പ്രൊഫ. എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിലാണ് അവാർഡ്...
തിരുവനന്തപുരം: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ - വടക്ക് കിഴക്കൻ കാറ്റിൻറെ സ്വാധീനഫലമായി അടുത്ത...
തിരുവനന്തപുരം: കേരളീയം ഹിറ്റ് സെൽഫിയുമായി മോഹൻലാൽ. "അടുത്ത വർഷത്തെ കേരളീയത്തിൻറെ പ്രചാരണത്തിനായി നമുക്ക് മുഖ്യമന്ത്രിയോടൊപ്പം ഒരു സെൽഫിയെടുക്കാം' - കേരളീയം ഉദ്‌ഘാടന വേദിയിൽ മലയാളത്തിൻറെ പ്രിയ നടൻ...
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം പ്രോഫിറ്റബിൽ വിഭാഗത്തിൽ കുത്താളി വൊക്കേഷൻ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ ഫെറോ സിമൻ്റ് ഉപയോഗിച്ചുള്ള വിവിധ നിർമാണങ്ങൾ ഏറെ ശ്രദ്ധേ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ളോക്ക് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ഭാഷാദിനമായി ആചരിച്ചു. ഡോ. എൻ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് എടുക്കാൻ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച ഹെവി വാഹനങ്ങൾക്ക് മാത്രമേ ബുധനാഴ്‌ച മുതൽ മോട്ടോർ വാഹന...