KOYILANDY DIARY.COM

The Perfect News Portal

Month: May 2023

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപം കുഴിത്തളത്തിൽ മീത്തൽ കുഞ്ഞിഅനന്തകുറുപ്പ് (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുമേഷ്, സിജോയ്, സിബി. മരുമക്കൾ: സബിത, അഞ്ജലി, ശശികല....

കോഴിക്കോട്‌: മുഖ്യമന്ത്രി രാജ്യത്തിന്‌ മാതൃക. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും കൈകോർത്ത്‌ പ്രവർത്തിക്കണമെന്ന്‌ ആർജെഡി നേതാവും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ പറഞ്ഞു....

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു. പന്തലായനി സഹൃദയ റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചെരിയാലതാഴ...

ഹർഷിനയുടെ സമരത്തിന് പിന്തുണയേറുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാകുന്നു. പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഹർഷിനക്ക് ഐക്യദാർഡ്യവുമായി...

ദേശാഭിമാനി കുടുംബ സദസ്സ് സംഘടിപ്പിച്ചു. സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി കുടുംബ സദസ്സും കെ.ശങ്കരേട്ടൻ്റെ രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ചു. കോതമംഗലത്ത് നടന്ന പരിപാടി...

ചേമഞ്ചേരി: കിഴക്കെ വളപ്പിൽ ശ്രീധരൻ (69) നിര്യാതനായി. പരേതരായ കിഴക്കെ വളപ്പിൽ ആണ്ടിയുടെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കൾ: ശ്രീലാൽ, ശ്രീശ. മരുമക്കൾ: സൗമ്യ, സുനിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 29 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7:30 pm)...

ഏക്കാട്ടൂർ: 39 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഏക്കാട്ടൂർ മാതൃകാ അംഗൻവാടിയിൽ നിന്ന് വിരമിക്കുന്ന സുശീല ടീച്ചർക്ക് ഗ്രാൻമ ഏക്കാട്ടൂർ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. വി കെ.ബിനീഷ്...

കൊയിലാണ്ടി: നടുവത്തൂർ ഓറോക്കുന്നുമ്മൽ വിനീഷ് വിദേശത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണെന്ന് സിപിഐ(എം) നമ്പ്രത്തുകര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നേതാക്കൾ...