KOYILANDY DIARY.COM

The Perfect News Portal

Month: April 2023

താമരശ്ശേരി: ഷാഫിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത് ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിൻ്റെ പേരിൽ. ഷാഫിയുടെ മൊഴി പുറത്ത്. കൊടുവള്ളി സ്വദേശി സാലിയാണ് തന്നെ തട്ടിക്കെണ്ടുപോയതെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു....

മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അഷുതോഷ് ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം ഇയാള്‍ ക്ലിയര്‍...

തിരുവനന്തപുരം: ഗുണ്ടാനേതാവ് രഞ്ജിത്തിനെ ടിപ്പർ ലോറി ഇടിപ്പിച്ച് കൊന്നത് ഈസ്റ്റർ ദിനത്തിലെ തർക്കത്തിൻ്റെ പകയിൽ: കൂട്ടുപ്രതികളുടെ മൊഴി. കേസിലെ എല്ലാം പ്രതികളും പിടിയിലായതോടെ നേരത്തെ അറസ്റ്റിലായ ഒന്നാംപ്രതി...

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയും സുഹൃത്തും കൊല്ലത്ത് പിടിയിൽ ചടയമംഗലം സ്വദേശിനി ബിന്ദു ഇരങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരാണ് പിടിയിലായ...

പാലക്കാട് വയോധികൻ വെന്തുമരിച്ചു. അപകടം രക്ഷാപ്രവർത്തനത്തിനിടെ. പറളി കമ്പ മാരിയമ്മൻ കോവിലിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് ദാരുണ സംഭവം. കമ്പ നീലിക്കാട് കക്കോട്ടുപീടികയിൽ...

അരിക്കുളത്ത് ഛർദ്ദിയെ തുടർന്ന് പന്ത്രണ്ടുകാരൻ മരിച്ച സംഭവം, ഐസ്ക്രീം കട അധികൃതർ അടപ്പിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ ഹിസായി ആണ് മരിച്ചത്. കോഴിക്കോട്ടെ...

മറയൂർ: മൂന്നാർ - മറയൂർ സംസ്ഥാന പാതയ്ക്ക് സമീപം നയമക്കാട് തേയില തോട്ടങ്ങളിൽ നിലയുറപ്പിച്ച്‌ കാട്ടാനക്കൂട്ടം. സഞ്ചാരികൾക്കും കാഴ്‌ചയായി. കുട്ടികളുമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ കാണാനാണ്‌ സഞ്ചാരികളുടെ തിരക്ക്...

അരിക്കുളം, മാവട്ട്, വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ (82) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: രാധ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രൻ (ഒറവങ്കര പൂക്കാട്), വാസുദേവൻ...

കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള (73) നിര്യാതനായി. മുൻ പ്രവാസിയും കർഷകനും ആയിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: നിഷ.എൻ.പിള്ള (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മൂടാടി),...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...