KOYILANDY DIARY

The Perfect News Portal

Month: April 2023

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില...

കൊയിലാണ്ടി;  എട്ടുദിവസം നീണ്ട കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു. വെള്ളി വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റേയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തിയതോടെയാണ്‌...

യു.ഡി.എഫ് ധർണ്ണ നടത്തി. കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിണറായി സർക്കാർ പിടിച്ചു വെച്ചെന്നാരോപിച്ച് നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. കെ.പി.സി.സി മെമ്പർ...

കൊയിലാണ്ടി: കൊല്ലം അരയൻ്റെ വീട്ടിൽ നാണു (75) നിര്യാതനായി. അച്ഛൻ: പരേതനായ കള്ളാടി. അമ്മ: പരേതയായ തേയിക്കുട്ടി. ഭാര്യ: ഗീത. മക്കൾ: പ്രഭീഷ്, പ്രജീഷ്, സജീഷ്. മരുമക്കൾ:...

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍  തീപിടിത്തം. ആനിഹാള്‍ റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ്  തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു.  ഫയര്‍ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 1 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ സർജ്ജറി സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.ഇയ്യാദ് മുഹമ്മദ്‌ (9 am to 12am) 2....