മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. KSRTC യുടെ ക്രൂസ് പാക്കേജ്. യാത്രകളില്‍ അല്പം വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് വെറൈറ്റി പാക്കേജുമായി...
Month: September 2022
തിരുവനന്തപുരം: മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക വാക്സിനേഷന്‍. മൃഗങ്ങളുടെ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന്...
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എംഎല്‍എ യുമായിരുന്ന കെ മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി എഐസിസി അംഗമായിരുന്ന...
കൊയിലാണ്ടി സുരജ് ഓഡിറ്റോറിയത്തിന് മുൻവശം അജിത നിവാസ്, ഭാരതി (82) നിര്യാതയായി. ശവസംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടെയ്.ലർ ബലകൃഷ്ണൻ, മക്കൾ:...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (8am to 8pm) ഡോ....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 20 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവമെഡിസിൻജനറൽദന്ത രോഗംഅസ്ഥി രോഗംഇ.എൻ.ടികുട്ടികൾസ്‌കിൻസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആർഎസ്എസ് വിധേയത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ...
കൊയിലാണ്ടി കേന്ദ്ര സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിലെ കെ പി രോഹിണി...
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ചെങ്ങോട്ടുകാവിൽ നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സിപിഐ(എം) കേന്ദ്ര കമ്മിറ്റി...
കൊയിലാണ്ടി: പി.കെ.എസ്. സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ, എയ്ഡഡ് വിദ്യഭ്യാസ മേഖലയിൽ തൊഴിൽ സംവരണം എന്നീ ആവശ്യങ്ങൾ ഉയർത്തി...