KOYILANDY DIARY.COM

The Perfect News Portal

Year: 2021

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം.  ഇലക്ട്രിക്കൽ എൻജിനിയർ (യോഗ്യത: ബിടെക്/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്‌), സിവിൽ എൻജിനിയർ (ബിടെക്/ഡിപ്ലോമ ഇൻ...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി പെട്രോൾ പമ്പിനു സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം.

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കളക്ടർ സാമ്പശിവറാവു വ്യാപാരികളുമായി ചർച്ച നടത്തി. നേഷണൽ ഹൈവേ തിരുവങ്ങൂർ  മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ്...

കൊയിലാണ്ടി: മലയാളത്തിൻ്റെ  പ്രിയ കവി എൻ. എൻ. കക്കാടിൻ്റെ ഏഴുത്തും ജീവിതവും പ്രമേയമാക്കി ഡോക്യുമെൻ്ററി തയ്യാറാക്കുന്നു. ചേവായൂർ ഹിൽവ്യൂ കോളനിയിലെ കക്കാടിൻ്റെ വസതിയിൽ ഭാര്യ ശ്രീദേവി കക്കാട്...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കുഴിക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ നരിക്കുന്നുമ്മൽ ശാന്ത (63) നിര്യാതയായി. മക്കൾ: മഞ്ജു, മൃതുല (ബിവറേജ്,  കക്കോടി). മരുക്കൾ: സുരേന്ദ്രൻ (ദുബായ്), മായാ...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 വർഷത്തിലെ എ സ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഫുൾ...

കണ്ണൂർ: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു വയസുകാരന് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ...

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരി പടര്‍ന്നു...

കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്താഴം കരിമ്പൊയിലിൽ ബീരാൻകോയ (59) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ...

നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ മാത്രം. ഇതു സംബന്ധിച്ച മാര്‍ഗ...

error: Content is protected !!