KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള – കേരള പഠന വിഭാഗത്തിൽ നിന്നും സിനിമയിലെ അരേഖീയാഖ്യാനത്തെ ആസ്പദമാക്കി എഴുതിയ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ശരത്ചന്ദ്രൻ ആർ. സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ്റെയും ടി.സി.രാധയുടെയും മകനാണ്. വിനിഷയാണ് ഭാര്യ.