KOYILANDY DIARY

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർച്ചനയും നടത്തി. എൻ. കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ അശോകൻ, എ. കെ. ദാമോദരൻ, കെ. സുകുമാരൻ മാസ്റ്റർ, അഡ്വ. വി. പി. മുഹമ്മദാലി, എം. രാമകൃഷ്ണൻ, ഇ. ചന്ദ്രൻ, യു.കെ. രാജൻ, സുധാകരൻ, വി. എം.ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *