KOYILANDY DIARY

The Perfect News Portal

കുറ്റിക്കാടുകൾ വെട്ടിയും പ്ലസ്റ്റിക് മാലിന്യം നീക്കംചെയ്തും ഓട്ടോ തൊഴിലാളികൾ

കൊയിലാണ്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം കാടുകൾ വെട്ടിയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തും ഓട്ടോ തൊഴിലാളികൾ വേറിട്ട മാതൃകയായി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർമാരാണ് ഈ സേവന പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. കുറ്റിക്കാടുകൾ നിറഞ്ഞ് കാൽനട യാത്രപോലും ദുസ്സഹമായിരുന്നു ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *