KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താഴവളപ്പിൽ ടി.വി പ്രകാശൻ (51)

കൊയിലാണ്ടി: താഴവളപ്പിൽ ടി.വി പ്രകാശൻ (51) നിര്യാതനായി. സിപിഐ(എം) ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗമാണ്. അച്ഛൻ: പരേതനായ വേലായുധൻ, ചുമട്ട് തൊഴിലാളി. അമ്മ: ജാനകി, ഭാര്യ : രസിത മുത്താമ്പി. മക്കൾ: അലൻ, സിയോണ. സഹോദരങ്ങൾ: ബാബു, ഉഷ, വത്സൻ, ബിജു, സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണി നമ്പ്രത്ത്കരയിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *