KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ചെറിയ പൊന്നാരത്തിൽ കുമാരൻ (77)

കൊയിലാണ്ടി: പന്തലായനി ചെറിയ പൊന്നാരത്തിൽ കുമാരൻ (77) നിര്യാതനായി. ഭാര്യ: ശാരദ , മക്കൾ: സുധ (വയനാട്), സുധാകരൻ, രാജീവൻ, മരുമകൻ: ബാലകൃഷ്ണൻ (വയനാട്), സഹോദരങ്ങൾ: കാർത്ത്യായനി: (നമ്പത്തുകര) പരേതരായ കുപ്പ, വെള്ളൻ, കല്യാണി, ജാനകി. ശവസംസ്‌ക്കാരം: ഇന്ന് ഉച്ചക്ക്‌ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *