KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് കൊട്ടിയോടി താഴെ ഹരിദാസൻ (50) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: ഷീന, മക്കൾ: നിത്യദാസ്, നീതു ദാസ്.

Leave a Reply

Your email address will not be published. Required fields are marked *