KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് നേതാവായിരുന്ന ബാലൻ മാസ്റ്ററുടെ 12-ാം വാർഷികം ആചരിച്ചു

കൊയിലാണ്ടി: ബാലൻ മസ്റ്റർ സ്മാരക കലാ സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ, ബാലൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും ബാലൻ മാസ്റ്റർ അനുസ്മരണ യോഗവും നടത്തി. മുൻ DCC പ്രസിഡണ്ട് യു. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, വി. വി. സുധാകരൻ, വി. ടി. സുരേന്ദ്രൻ, പി.കെ. പുരുഷോത്തമൻ, ജനറ്റ് പാത്താരി, പി വി. സിന്ധു, സി. സുന്ദരൻ, കോട്ടക്കണ്ടി കരുണാകരൻ നായർ, സിന്ധു, സിന്ധു നിവാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *