KOYILANDY DIARY

The Perfect News Portal

SSLC, PLUS 2 വിജയികളെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു

കൊയിലാണ്ടി; പന്തലായനി SSLC, PLUS 2 പരീക്ഷകളിൽ വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും DYFI പന്തലായനി സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഓരോ വിദ്യാർത്ഥികളെയും വീടുകളിലെത്തി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അനുമോദിക്കുകയും ഉപഹാരം കൈമാറുകയും ചെയതു. DYFI യൂണിറ്റ് ഭാരവാഹികളും മറ്റ് സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *