KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് തെക്കെ പറമ്പിൽ മീത്തൽ ഗംഗാധരൻ (70)

കൊയിലാണ്ടി: കണയങ്കോട് തെക്കെ പറമ്പിൽ മീത്തൽ ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജ, ശ്രീജിത്ത് (സിപിഐ(എം) കണയങ്കോട് ബ്രാഞ്ച് അംഗം), ഷിനി. മരുമക്കൾ: സുനിൽ, ഷിബു, ജിജി. സഹോദരങ്ങൾ: മാധവി, നാരായണി, മാളു, കല്ല്യാണി, ശാരദ.

Leave a Reply

Your email address will not be published. Required fields are marked *