KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിയിൽ ഇന്ന് ജനറൽ ഒ.പി. മാത്രം

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ആഗസ്റ്റ് 20 വെള്ളിയാഴ്ച) ജനറൽ ഒ.പി. മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകുകയില്ല.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ ഒ.പി.

എന്നിവ ലഭ്യമാണ്.

Advertisements

ഇന്ന് സേവനം ഇല്ലാത്തവ

  • **************
  • സ്കാനിംഗ്

എന്നിവ ലഭ്യമല്ല

വിശദ വിവരങ്ങൾക്ക് : 0496 2630142

Leave a Reply

Your email address will not be published. Required fields are marked *