KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം സൗമ്യയിൽ കൗസല്യ (76)

കൊയിലാണ്ടി കോതമംഗലം സൗമ്യയിൽ കൗസല്യ (76) നിര്യാതയായി. ഭർത്താവ് പരേതനായ കെ. എം. വേലായുധൻ. മക്കൾ: സലിനകുമാർ (ജനറൽ മാനേജർ MRPM,) സലിജ കുമാരി, അഡ്വ: സതീഷ് കുമാർ (കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്, കൊയിലാണ്ടി), സജിത്ത് കുമാർ, മരുമക്കൾ: Dr. ഷീന മംഗളൂർ, സദൻ കുമാർ, Dr. ഷീന വടകര, ബിന്ദു. ശവസംസ്കാരം ഇന്ന് (3.8.2021) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *