KOYILANDY DIARY

The Perfect News Portal

ഹജ് ഹൗസിന് കാവി പെയിന്റടിച്ച്‌ ബിജെപി സര്‍ക്കാര്‍

ലഖ്നൊ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൊവിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു. ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ വിശ്രമത്തിനും താമസത്തിനും ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *