KOYILANDY DIARY

The Perfect News Portal

ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷി ദിനം ആചരിച്ചു

കൊയിലാണ്ടി: സിപിഐ (എം), ഡി.വൈ.എഫ്.ഐ. പ്രവർത്തകരായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷി ദിനം ആചരിച്ചു. Dyfi കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. കുറുവങ്ങാട് മാവിൻചുവട് വെച്ച് നടന്ന അനുസ്മരണ പരിപാടി സിപിഐ(എം) കുറുവങ്ങാട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നീരജ്, ട്രഷറർ ജിൻഷിൻരാഗ്, മേഖല വൈസ് പ്രസിഡണ്ട്‌ മിഥുൻദാസ് എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *