KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ എടത്തിൽ മുക്ക് ചെറുവത്ത് മീത്തൽ പ്രവീൺ കുമാർ (54)

മേപ്പയ്യൂർ: എടത്തിൽ മുക്ക് ചെറുവത്ത് മീത്തൽ പ്രവീൺ കുമാർ (54) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രുതി, സ്വാതി, ശ്രാവൺ. മരുമകൻ: പ്രദീഷ് (കീഴരിയൂർ). സഹോദരങ്ങൾ: പ്രവീണ, പ്രവിത,  പ്രദീപ് കുമാർ (കെ.ഡി.സി. ബാങ്ക് മേപ്പയ്യൂർ).

Leave a Reply

Your email address will not be published. Required fields are marked *