KOYILANDY DIARY

The Perfect News Portal

സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ സ്റ്റാഫ് റൂം ലൈബ്രറി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.പി. സുധ.  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ ബുക്ക് ഷെൽഫ് സമർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി. ഗിരീഷ് സംസാരിച്ചു. സീനിയർ സൂപ്രണ്ട് മനോജ്. കെ.സി, എച്ച്.എം. ഫോറം കൺവീനർ ഷാജി. എൻ. ബൽറാം, വിവിധ സംഘടന പ്രതിനിധികളായ കെ.കെ. ശ്രീഷു, കെ.കെ. മനോജ്, രാജഗോപാൽ എൻ, ബഷീർ വടക്കയിൽ, പ്രേംഭാസിൻ ജെ.എൻ, രജിത്ത് എ, പ്രകാശൻ കെ.പി, രൂപേഷ് കുമാർ എം, ഷുക്കൂർ കെ. കെ, ഷർഷാദ് കെ.പി. ഉഷാകുമാരി, മഞ്ജുള , സാബിറ, ഗൈഡ്സ് പ്രതിനിധികൾ, എ.ഇ.ഒ. ഓഫീസ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *