KOYILANDY DIARY

The Perfect News Portal

ദേശിയ പതാക ഉയർത്തി

കൊയിലാണ്ടി: ദേശിയ പതാക ഉയർത്തി. ഭാരത് ക അമൃത് മഹോത്സവം കൊണ്ടാടുന്ന 75 മത്തെ സ്വാതന്ത്ര ദിനത്തിന്റെ വേളയിൽ ആഗസ്ത് 13ന് കോമത്ത് കരയിൽ SNDP യോഗം സെക്രട്ടറി പറമ്പത്ത് ദാസൻ പതാക ഉയർത്തി. കെ.എം.രാജീവൻ.സലൂട്ട് നൽകി. ടി.പി.ഇസ്മായിൽ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ചോയികുട്ടി (ചേലിയ), ശ്രീധരൻ. (കോമത്തുകര) സുരേന്ദ്രൻ, സുരേഷ്, മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *