KOYILANDY DIARY

The Perfect News Portal

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽകുമാറിന് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽകുമാർ തിരുവങ്ങൂരിന് സ്വീകരണം നൽകി. മുഹമ്മദ് പേരാമ്പ്ര ഉപഹാരം നൽകി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.പി പത്മനാഭൻ, കെ.ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മ്യൂസിക് ബീറ്റ്‌സിന്റെ ഗാനമേള അരങ്ങേറി. പി.കെ പ്രസാദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *